വരടിയം: സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസി ന്റെ ഊട്ടുതിരുനാളിനു ഫാ. ജോബി പോത്തൻ കൊടിയേറ്റി. 14നാണ് ഊട്ടുതിരുനാൾ. 13നു രാവിലെ 6.30ന് നവീകരിച്ച കുരിശുപള്ളിയുടെ ആശീർവാദകർമം.
14നു രാവിലെ 6.15നു വിശുദ്ധ കുർബാന. 9.30ന് ആഘോഷമായ തിരുനാൾകുർബാന, സന്ദേശം. തുടർന്ന് ഊട്ടുനേർച്ചവിതരണം.